ദാമ്പത്തിക ജീവിതത്തിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ ആണ് ' Journal of Impotence Research ' എന്ന സ്ഥാപനം സെർവയിലൂടെ കണ്ടെത്തിയിരിക്കുന്നത്.മികച്ച ദാമ്പത്യ ജീവിതത്തിൽ സെക്സിനു വലിയ സ്ഥാനം തന്നെയാണ്, പക്ഷെ ബന്ധപ്പെടാൻ തിരഞ്ഞെടുക്കുന്ന സെക്സ് പൊസിഷനുകളും പരുതിയിൽ കൂടുതലുള്ള ഓരോ പൊസിഷൻറ്റെയും ഉപയോഗത്തിൻറ്റെ ദോഷവശങ്ങളും ആണ് ഇവിടെ പറയുന്നത്. ഇതു സ്ത്രീകളെക്കാൾ കൂടുതൽ പുരഷന്മാരെയാണ് ബാധിക്കുന്നത്. ലിംഗത്തിനു ഉണ്ടാകുന്ന തകരാറുകൾ പതിയ ഉദ്ധാരണ കുറവിലേക്കു നയിക്കാം . അവ ഏതൊക്കെയാണെന്ന് നമ്മുക്ക് നോക്കാം.
1 ) The Doggy Style:
ദമ്പതികൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക സംതൃപ്തി തരുന്ന പൊസിഷൻ ആയതിനാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് ഈ പൊസിഷൻ ആണ്. നിങ്ങൾ ശ്രെദ്ധിച്ചില്ലെങ്കിൽ ലിംഗത്തിനു കാര്യമായ തകരാർ സംഭവിക്കും 41 ശതമാനം ഉദ്ധാരണക്കുറവ് ഉള്ള ആളുകൾ ഈ പൊസിഷൻ കൂടുതൽ ഉപയോഗിക്കുന്നവരായിരുന്നു.ബന്ധപ്പെടുമ്പോൾ അമിത വേഗത കാണിച്ചാൽ യോനിക്കും തകരാർ ഉണ്ടാകും.
2 ) Missionary Position:
സർവ്വേ നടത്തിയവരെ വരെ ഞെട്ടിച്ച അറിവായിരുന്നു ഇത്, കാരണം പണ്ടുകാലം മുതൽ മനുഷ്യൻ കൂടുതലായി ഉപയോഗിക്കുന്ന പൊസിഷൻ ആണ് പക്ഷെ 21 ശതമാനം ഉദ്ധാരണക്കുറവ് ഉള്ളവർ ഉപയോഗിച്ചത് ഈ പൊസിഷൻ ആണ് ലിംഗം അമിതമായി ഞെരുങ്ങുന്നതാണ് കാരണമായി മാറുന്നത്.
ലൈംഗിക സംതൃപ്തി കൂടുതൽ ലഭിക്കുന്നതിനാൽ കൂടുതൽ ആയി ഉപയോഗിക്കപ്പെടുന്നു. നാവുകൊണ്ട് പരസ്പരം ലൈംഗിക അവയവത്തിൽ സ്പർശിച്ചു കൂടുതൽ സമയം നീണ്ടുനിക്കുന്നതിനാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
4 ) Reverse Cowgirl:
സ്ത്രീകൾ മുകളിൽ ഇരുന്നുള്ള രീതിയാണ് ഇത് . പക്ഷെ ആയാസം കൂടുതൽ സ്ത്രീകൾക്ക് ആണ്. യോനിക്കു കാര്യമായ തകരാർ ഉണ്ടാക്കുവാൻ ഇതിനു സാധിക്കും. നീളം കൂടിയ ലിംഗമാണെങ്കിൽ ലിംഗത്തിനു ദോഷം ഉണ്ടാകാൻ സാധ്യത ഉണ്ട്.
5 ) The Butter Churner:
ഇത് സ്ത്രീകളെ നിലത്തുനിന്ന് കാലുകൾ മുകളിലേക്ക് നിർത്തി പുരുഷൻ മലധ്വാരത്തിൽ ബന്ധപ്പെടുന്ന രീതിആണ് . ഇത് ഒരുപോലെ ഇരുകൂട്ടർക്കും ദോഷം ആണ്. ലിംഗത്തിനു വലിയ ദോഷം ചെയ്യും ഒരു പരിധി വരെ സ്ത്രീകൾക്ക് കൂടുതൽ ദോഷം ചെയ്യും മലധ്വാരത്തിന് ഉണ്ടാകുന്ന വേദന മാത്രമല്ല ചിലർക്കു നട്ടെല്ലിനും നടുവിനും ദോഷം ഉണ്ടാകും .പക്ഷെ മറ്റു രീതിയെ പോലെ കൂടുതൽ ഉപായയോഗിക്കപ്പെടുന്നില്ല .
ഇത്തരത്തിൽ ഉള്ള രീതികൾ ഉപയോഗിക്കുന്നതിൻറ്റെ ദൈർഗ്യം കുറക്കുക വഴി ഒഴിവാക്കാവുന്ന പ്രശ്നങ്ങൾ ആണ്. പോൺ സൈറ്റെറുകളിൽ അമിത സമയം ചിലവഴിക്കുന്നവർ അതിൽ കാണുന്ന രീതിയിൽ ബന്ധപ്പെടാൻ ശ്രമിയ്ക്കുന്നതാണ് ചുരുക്കം ചില ലൈംഗീക പ്രശ്നങ്ങൾക്കും കാരണം.
ഇത്തരം രീതികൾ അവർ പല സമയത്തുചിത്രീകരിക്കുന്നതാണെന്നു മനസിലാക്കി അതിൽ നിന്ന് അകലം പാലിക്കുക. ശ്രെദ്ധയോടും അമിത ആസക്തി കാണിക്കാതെയും ഉള്ള ലൈംഗീക ബന്ധം ശീലമാക്കൂ,അതിലൂടെ ഉദ്ധാരണക്കുറവ് പോലുള്ള പ്രശ്നങ്ങൾ നേരത്തെ വരുന്നത് തടയാൻ കഴിയും.




No comments:
Post a Comment